Skip to main content

Posts

Showing posts from July, 2022

കണ്ണാടി

നീ നിന്റെ സൗന്ദര്യത്തെ  അതിൽ ആസ്വദിക്കുന്നു  നീ നിന്റെ കുറ്റങ്ങളെയും  കുറവുകളെയും അതിൽ കണ്ടെത്തുന്നു  നീ നിന്റെ കവിതകളെ അതിൽ  മുന്നിൽ പ്രദർശിപ്പിക്കുന്നു  നീ നിന്റെ പ്രണയത്തെ  അതിൽ ആസ്വദിക്കുന്നു  നീ നിന്റെ സുഹൃത്തിനെ  പോലെ കാണുന്ന നിന്റെ  കണ്ണാടി  മുഹമ്മദ് ഫവാസ് III Semester B Com Taxation