Skip to main content

Posts

Showing posts from October, 2022

Healthy food

 Health is the most important aspect of life and lf we eat healthy We can live a more prosperious life.healthy food is really important for our body.we will be able to avoid junk food and fast food these are full of fat.there are so many natural food sources and these are really good for our health.i prefer vegetables and fruits as natural foods.if you can grow food in your garden it will be safest for you.fat free food make us fit and healthy Hima.T S1 Finance (22-25)

യാത്ര

" യാത്ര എന്നത് ഒരു ലഹരിയാണ്. യാത്രയേ പ്രണയിച്ചവ൪ക് മാത്രമേ യാത്രയുടെ ലഹരി മനസ്സിലാവൂ. മറ്റുള്ളവ൪ എ൯ത് വിചാരിക്കു൦ എന്ന് ചി൯തിചാൽ നഷ്ടമാകുന്നത് നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങളുമാണ്. കാലം കാലനെ കാണിക്കുന്നതിന് മുൻപ് കയറേണ്ടതെലാ൦ കയറി കാണേണ്ടതെലാ൦ കാണണ൦. ഓരോ യാത്രയു൦ ഓരോ ഓർമ്മപ്പെടുത്തലുകളാണ് ഇനിയും ഒരുപാട് ദൂരെ പോകുവാനു൯ഡ് എന്നൊരു ഓർമ്മപ്പെടുത്തൽ. " Arya S1 Finance (22-25)

Save our Rivers

Our rivers are our lifeline. We are totally dependent for our daily water needs, agriculture and electricity on not only the major rivers and their tributaries but also on smaller rivers that criss cross the length and breadth of our country. If these rivers gradually dry up, our survival will be under threat. All across the country strict guidelines for treatment of industrial and human waste that is disposed into the rivers have to be enforced. There should be harsh measures taken against those individual industries who violate these norms. Only a sustained educational campaign will help alert the citizens and rouse the government to take immediate stringent measures. In India we revere and worship our rivers. Shahinsha mon A S1 Taxation(22-25)

ഏലിക്കുട്ടിയും മക്കളും കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ|

 * നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ കൊതിച്ച 87-കാരി; കള്ളിപ്പാറയിലേക്ക് കയ്യിലെടുത്തുകൊണ്ടു പോയി മക്കൾ.*  കോട്ടയം സ്വദേശിനിയും 87 വയസ്സുകാരിയുമായ ഏലിക്കുട്ടി മക്കളോട് ഒരു ആഗ്രഹം പറഞ്ഞു, നീലക്കുറിഞ്ഞി പൂത്തത് കാണണം. പിന്നൊന്നും നോക്കിയില്ല, മക്കൾ അമ്മയുടെ ആ ആഗ്രഹം അങ്ങ് നടത്തിക്കൊടുത്തു. പ്രായമായ മാതാപിതാക്കൾ ഭാരമാണെന്ന് കരുതുന്നവരുള്ള ലോകത്ത് ഇതൊരു വേറിട്ട കാഴ്ചയാണ്. ഇടുക്കി കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെ കോട്ടയം മുട്ടു ച്ചിറ സ്വദേശി റോജനും കുടുംബവും അത് കാണാൻ തീരുമാനിച്ചു. ഇതറിഞ്ഞ 87-കാരിയായ അമ്മ ഏലിക്കുട്ടി  തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറഞ്ഞു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തന്നെ മക്കളായ റോജനും സഹോദരൻ സത്യനും തീരുമാനിക്കുകയായിരുന്നു. മക്കൾ ഏലിക്കുട്ടിയെ കയ്യിലെടുത്ത് പോകുന്നു . അങ്ങിനെ അവർ കള്ളിപ്പാറയിൽ പൂത്ത നീലക്കുറിഞ്ഞിയുടെ മനോഹരലോകത്തേക്ക് അമ്മയെ എത്തിച്ചു. കുഞ്ഞുങ്ങളായിരിക്കേ തങ്ങളെ ഒരുപാട് എടുത്ത് നടന്ന അമ്മയെ, കയ്യിൽ എടുത്തുകൊണ്ടാണ് മക്കൾ കള്ളിപ്പാറ മലനിരകളിലേക്ക് എത്തിയത്. രണ്ട് കിലോമീറ്ററോളം ഉള്ള യാത്ര ഓഫ് റോഡ് ജീപ്പിൽ ആയിരുന്നു. അവിടെനിന്നും മക്കൾ അമ

കറുത്ത മുത്ത്

 ## ഇന്ന്  അവൾക് കോളേജിലെ ആദ്യത്തെ ദിവസമായിരുന്നു..ആ വലിയ ഗേറ്റിനു മുന്നിൽ ചെറിയൊരു പതർച്ചയോടെ അവൾ നിന്നു..പ്രണയവും വിരഹവും...സൗഹൃദവും..കളിയും..ചിരിയും..പാട്ടും..ഡാൻസും..എല്ലാം നിറഞ്ഞ സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള ആ കോളേജ് ക്യാമ്പസ് ..ദേ തന്റെ തൊട്ടു മുന്നിൽ നിൽക്കുന്നു....അവൾ അത്ഭുതത്തോടെ നോക്കി കൊണ്ട് ആ ഗേറ്റിനകത്തെക്കു നടന്നു...            തലകുനിച്ചു ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് നീങ്ങുമ്പോൾ മനസ്സു വല്ലാതെ ചുട്ടു പൊള്ളി...പലവർണ്ണങ്ങളിൽ വസ്ത്രങ്ങൾ ധരിച്ച സുന്ദരികളും സുന്ദരന്മാരും തനിക്കു മുന്നിലൂടെ ചിത്രശലഭങ്ങൾ കണക്കെ പാറി നടക്കുന്നത് ഒരു നിഴൽ വട്ടം പോലെ അവൾ കാണുന്നുണ്ടായിരുന്നു..."നോക്കാനുള്ള ധൈര്യമില്ല.....ആരോടും കൂട്ടുകൂടാനുള്ള അവകാശവും തനിക്കില്ല്യ...എവിടെയും എപ്പോഴും വല്ലാതെ ഒറ്റപ്പെട്ടു പോയി താൻ...തന്റെ ഈ കറുത്ത നിറം എല്ലാവരിൽ നിന്നും തന്നെ അകറ്റി..വല്ലാത്തൊരു കറുപ്പാണ് തനിക്ക്... ഇരുട്ടിനെക്കാൾ നിറമുള്ള കറുപ്പ്..എല്ലാവരിലും വെറുപ്പുളവാക്കുന്ന കട്ട പിടിച്ച കറുപ്പ്..""..        അവൾ സ്വയം പ്രാകി മുന്നോട്ടു നീങ്ങി..ക്ലാസ്സിന്റെ ഒരു  മൂലയിലെ ബെഞ്ചിൽ അവൾ സ്ഥാനം പ

സോഷ്യൽ മീഡിയ മാർക്കറ്റിംഗ്

 പണ്ട് മുതലേ ഒരു ചെറിയ എന്ത് വസ്തുക്കൾ കിട്ടിയാലും  സൂക്ഷിച്ചു വെക്കുന്ന ഒരു ആളായിരുന്നു ഞാൻ. ഈ  വസ്തുക്കൾ ഉപോയോഗിച് ഒരു പുതുമയുള്ള വസ്തുക്കൾ ഉണ്ടാകാൻ ആയിരുന്നു എനിക്ക് ഇഷ്ട്ടം. ഉണ്ടാക്കിയ വസ്തുക്കൾ കണ്ട് എല്ലാരും എനിക്ക് പ്രചോദനം നൽകി. ഉണ്ടാക്കിയ വസ്തുക്കൾ  സോഷ്യൽ മീഡിയ വഴി ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റ്‌ ചെയ്തു.പോസ്റ്റ്‌ കണ്ട് എന്റെ ഫ്രണ്ട് ചോദിച്ചു എനിക്ക് ഉണ്ടാക്കി തരുമോ എന്ന് . അവളായിരുന്നു എന്റെ ആദ്യത്തെ കോസ്റ്റമർ. പിന്നീട് എനിക്ക് കൂടുതൽ ഓർഡർകൾ കിട്ടി തുടങ്ങി.അങ്ങനെ ഞാൻ ഉണ്ടാക്കിയ craft items ഉപയോഗിച്ചു, social media വഴി ചെറിയ oru business നടത്തുന്നു. ഇതിലൂടെ എനിക്ക് സന്തോഷവും എന്റെ ആവശ്യങ്ങൾക്കുള്ള പണവും കണ്ടെത്തുന്നു. നമ്മുടെ ഓരോരുത്തരെ ഉള്ളിൽ പല വ്യത്യസ്ത കഴിവുകൾ ദൈവം നൽകിയിട്ടുണ്ട്. ആ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. https://instagram.com/ishal_craft?igshid=YmMyMTA2M2Y= I expect more support from your side. Thank you By Thansiya. K B. Com finance 3rd semester Al Shifa college arts &science

പ്രകൃതി

നമുക്ക് ജീവിക്കാനാവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. ശുദ്ധവായു, ഭക്ഷണം, ജലം എന്നിവയെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ട കടമ നമ്മുടേതാണ്. മനുഷ്യരെ പോലെ തന്നെ മറ്റു ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്, ആയതിനാൽ മനുഷ്യർ പ്രകൃതിക്ക് വേണ്ടി ഗുണകരമായി പ്രവർത്തിക്കേണ്ടതുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക, അധികമായി വായുമാലിനികരണം ഇല്ലാതാക്കുക എന്നിവയിലൂടെ പ്രകൃതിയെ സംരക്ഷിക്കാം Anaswara.V S1 Finance (22-25)

WOMEN EDUCATION

Education is the basic right for everyone, it also include women .the main reason that s common for girls to dropout education is early marriage, even the early marriage is against the law .in early customs girls are not allowed to go to school ,they are said to lookafter their house and family.  But todays women education is entirely different from early,as the time goes the education system also changes.     Nowadays womens have already started to working towards achieving their goal and being independent. women education is very important for the development of a country .this also plays an important role in development of their family. Shimna Sherin.P.T S3 Taxation (21-24)

പാട്ടുകൾ/സംഗീതം

 എല്ലാവരും പാട്ടുകൾ ഇഷ്ടപ്പെടുന്നു. പാട്ടുകൾ ഇഷ്ട്ടം ഇല്ലാത്ത ആരും തന്നെ ഇല്ല. പണ്ട് തൊട്ടെ റേഡിയോ മുതൽ സി ഡി, ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിങ്ങനെ പലതരം ഉപകരണളിൽ പാട്ടുകൾ കെട്ടു വരുന്നു. പാട്ടുകൾ നമുക്ക് ആനന്ദം നൽകുന്നു. പാട്ടുകൾക്ക് നമ്മെ ആശ്വസിപ്പിക്കാനും ശാന്തമാക്കാനും കഴിയും. പാട്ടുകൾ സന്തോഷവും സങ്കടവു പ്രണയവും ഉറക്കവും നിറഞ്ഞതായിരിക്കും. നമ്മുടെ പലതരം മാനസിക പ്രശ്നങ്ങൾ മറക്കാനും നമ്മുടെ സന്തോഷ നിമിഷങ്ങൾ ഏറെ സന്തുഷ്ട്ടമാക്കാനും സഹായിക്കുന്ന ഒന്നാണ് സംഗീതം. പലതരം ഭാഷകളിൽ പാട്ടുകൾ ഉണ്ട് . എല്ലാവരും പാട്ടുകൾ കേൾക്കാനും പാടാനും ഇഷ്ട്ടപ്പെടുന്നവരാണ്. പാട്ട് പാടാൻ കഴിവുള്ള എത്രയോ നല്ല കലാകാരൻമാർ നമുക്ക് ചുറ്റും ഉണ്ട്. സംഗീതം മനുഷ്യന്റെ ജീവിതത്തെ വളരെ അധികം സ്വാധിനിച്ചിട്ടുണ്ട്. Abhayanth I Semester B Com Finance (22-25)

കൊമ്പനെ🐘വിറപ്പിക്കാൻ മാത്രം ഒന്നും ഒരു ഈസ്റ്റ് ബംഗാളും വളർന്നിട്ടില്ല

. ഉത്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പൊടി പൊടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്💙💛 .ബ്ലാസ്റ്റേഴ്സിന് വേണ്ടി കലുഷ്നി പകരക്കാരനായി വന്ന് ഇരട്ട ഗോൾ നേടുകയും ഒരു ഗോൾ അഡ്രിയാൻ ലൂണയും സ്വന്തമാക്കി ബംഗാളിന് വേണ്ടി ആശ്വാസ ഗോൾ മടക്കി ലിമ. പതിനായിരക്കണക്കിന് കാണികളെ സാഹക്ഷിയാക്കികൊണ്ടായിരുന്നു ഈ വിജയം. ആ പതിനായിരങ്ങളിൽ ഒരുവൻ ആവാൻ എനിക്കും ഭാഗ്യം ലഭിച്ചു. സ്റ്റേഡിയത്തിൽ ഇരുന്നു കളി കണ്ടത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. നിങ്ങൾ ഫുട്ബോൾ ഇഷ്ട്ടപെടുന്ന ഒരാൾ ആണെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ ചെന്ന് കളി ആസ്വദിക്കാൻ ശ്രമിക്കുക. സ്റ്റേഡിയത്തിലെ പതിനായിരങ്ങളുടെ ആരവങ്ങളും ചാന്റ്സും നിങ്ങൾക്ക് മികച്ച അനുഭവം നൽകും. Akkif Muhammed. M. T III Sem B Com Finance (21-24)

Health and fitness make features

 In human life , health is most important thing. Health is includes both physical and mental health. We can improve our health by engaging daily activities like yoga exercises. Not only this, workouts, meditation, good food etc. It is possible to create health through sports activities. Sleep is influenced our mood and thinking ability. Another one is food and sleeping.Interest in engaging in all activities and physical beauty are created through this.  Food was mostly influence in health. And another one is drugs and alcohol. We should protect health by not using drugs and other things, that destroy our health.People should be more mindful about their physical and mental affairs. we need a healthy lifestyle and we need a healthy society.  Amal Krishnan k I Semester Bcom finance (22-25)

PART TIME JOB

Earn additional revenue by doing some part-time jobs while studying college or school. Income for your basic financial needs like traveling expenses, mobile recharges etc.this is really possible in only abroad. Because part time job is difficult in our country's college/school time system. but in our college is Diffrent league. so that can be possible. college duration is 8:30 to 1:30.then after we can go our part time job. Benefits of Part Time Jobs for College Students 1. You become responsible and confident 2. You can explore alternate career options and choose early 3. You make new friends 4. Improves communication skills 5. Earning extra money 6. You become better at managing money 7. Learning important skills Best Part-Time Jobs for College Students 1. Tutor : As a tutor, you will help students with homework, advance in a certain area of study, discuss and review assignments(i was a part time tutor before some months ) 2.Restaurant Host : As a restaurant host, you will gre

Nature is everything around us.It provide the beauty to our environment.

Without the amazing gift of nature the human life would have meaningless,nature is one of the best , precious and noblest gift of god.Nature has so many things.Nature bestowed with water to drink, air to breath,tree and plants animals etc.Apart from these there are so many beautyful things in nature to see such as hills,valley, mountains,greenery,rivers etc.All these beautiful creations are given by good for human,for enjoy and utilize them.It is to respect and conserve natural things for our betterment of future generations parents should encourage children to see and enjoy the nature and should teach them to save the 'nature'.  Nature Safana I Sem B Com Finance (22-25)

TRAVEL MAKE FREE MIND

Travelling is an amazing way to learn a lot of things in life. A lot of people around the world travel every year to many places. Moreover, it is important to travel to humans. Some travel to learn more while some travel to take a break from their life. Travelling, in simple words, is to travel from one place to another either on a vacation purpose or on an official purpose. Travelling always gives new experiences which can be either good or bad. Travelling essay helps children learn about other places and explain about their experiences in travelling. A lot of people around the world travel every year to many places. Moreover, it is important to travel to humans. No matter the reason, travelling opens a big door for us to explore the world beyond our imagination and indulge in many things. Travelling makes a person meet new people, learn new languages, explore different businesses, and allow you to understand how everything works. You cannot learn anything until you experience it your

Entrepreneurs are a significant boost to a country’s economy and development

 OYO- for sure, everyone must have listened to its name or stayed at this famous hotel. But do you know who the famous personality is behind the foundation of this venture? It’s Ritesh Agarwal, one of the inspirational entrepreneurs and the second-youngest billionaire. Ritesh Agarwal was born in Bissam Cuttack, Odisha, in India. However, he grew up in Titlagarh and owned a small shop in South Orissa. At a very young age, he worked as a part-time SIM cards seller. Later, he went to Delhi to pursue higher education. However, he soon discontinued starting a new venture. He received the esteemed Thiel Fellowship for young entrepreneurs for his concrete vision and vital mission. Since then, his life has changed! wanted to start budget-friendly accommodations across the country; namely, Oravel Stays. This ideal has won him the prestigious Thiel Fellowship with a grant of $100,000. He later launched OYO in 2013 May. Within five years, OYO reaped over $1 billion. From then, Agarwal didn’t lo

Fallen Moments

To allow for this to happen I was compelled; it was so done I was in the world of delight When we stayed in our nest I learned to smile, sing and dream To love, to respect and to steam I shared my thoughts and feelings With them and did our dealings A broad garden for us to enjoy It had been, nothing but joy Like butterflies we were sweet Everywhere we were good, neat Now, we parted with and flew To unknown places, there is no view I knew the pain and agony Of departure and lack of company I noticed that life was boring Without friends it was worrying. Fathimath Shafna.O. V III Semester B Com Taxation (2021-24)
  Mufeed C, III Semester Finance