Skip to main content

Posts

Showing posts from December, 2022

ഇരട്ടകൾ

  ഇരട്ടകൾ   ഓടി ഒന്നാമതെത്തിയെന്ന അഹങ്കാരത്തെ തച്ചുടച്ചു കൊണ്ടായിരുന്നു എന്നോടൊപ്പമുള്ള അവന്റെ തുടക്കം... അനേകായിരങ്ങൾക്കൊപ്പം ഒരേ ലക്ഷ്യവുമായി കുതിച്ച് വിജയിയായി അത്ഭുതങ്ങളുടെ കലവറയിലേക്ക് ഓടി കയറിയപ്പോൾ, സംഭവ ബഹുലമായ ആ ഓട്ട പന്തയത്തിൽ എനിക്കു തുല്യനായി, തന്നോടൊപ്പം വിജയം പങ്കിടാൻ അവനുണ്ടായിരുന്നു... എനിക്കു മാത്രമായ് കിട്ടിയ ലോകമെന്ന് നിനച്ച നിമിഷങ്ങളുടെ ആനന്ദമെല്ലാം അന്നേരം പകൽ കിനാവ് കണ്ട് ഉടച്ചു കളഞ്ഞ പാൽ പാത്രം പോലെ ശൂന്യമായി... ഞാൻ മാത്രം ചേർന്ന് കിടക്കേണ്ട, ഓരോ നിമിഷങ്ങളിലും ഞാൻ മാത്രം തൊട്ടറിയേണ്ട അമ്മയിലെ അത്ഭുത ലോകത്തെ പങ്കിട്ടു കൊടുക്കേണ്ടി വന്നതായിരുന്നെന്റെ ആദ്യ സങ്കടം... വളർച്ചയിലൊക്കെയും എനിക്ക് അമ്മയിൽ നിന്ന് കിട്ടേണ്ട പോഷകത്തിന്റെ കൂടുതൽ പങ്കും അവൻ കൈയ്യടക്കിയതിൽ പിന്നെ അവനാണ് എന്നേക്കാൾ മികച്ചവനെന്ന് പുറത്തുനിന്ന് ആരൊക്കെയോ അടക്കം പറഞ്ഞു കേൾക്കാമായിരുന്നു.. എനിക്കു തൂക്കമില്ലത്രേ.. ഞാൻ ദിവസത്തിനൊത്തു വളരുന്നില്ലെന്ന്... അന്നാദ്യമായി എനിക്കവനോട് വല്ലാത്ത ദേഷ്യം തോന്നി... അവന്റെ സാന്നിദ്ധ്യത്തിൽ ഞെരുങ്ങി കഴിഞ്ഞൊടുക്കം സ്വസ്ഥമായി വിഹാരിക്കേണ്ട പത്തുമാസക്കാലം മുഴുവനാവും

മറുവിളിക്കായ്

  മറുവിളിക്കായ് ____________________ അരികെയാ ഏകാന്ത രാഗം അകലുന്നിതാ ദൂരെ ദൂരെ  അണയുന്ന തിരിനാളം പോലും നിനക്കുന്നു വീണ്ടും വെളിച്ചമേകാൻ പുതുമണ്ണിൻ മണവും പുണരുന്നീ മഴയിലും  വീണ്ടുമീ ഞാനിന്നു മൂകയായി  മറുവിളിക്കായിന്നു വിതുമ്പുന്നു വീണ്ടുമെൻ മരവിച്ചിടും മനസ്സു മെല്ലെ ഇന്നീ നിലാവിന്റെ തുമ്പപ്പൂ വെട്ടത്തിലൊരുമിച്ചിരുന്നൊരു ചിരിയേകുവാൻ കൊതിച്ചിടുന്നുണ്ടെന്റെ മനവുമീ മഴയിലെ തണുവൂറും മഴ മണി മുത്തു പോലെ പ്രണയമാം ചില്ലമേലൂയാലു ടുന്നൊരാ പറവകളുമിന്നു മറുദിക്കിലായ് നിനക്കായ് നിന്റേതുമാത്രമായ് മാറുമെൻ ഹൃദയമെന്തേ പ്രിയാ മൗനമായി  മരണം പുണരും നിമിഷം വരെ നിന്റെ മോഹന സാന്നിദ്ധ്യ മിന്നുമെന്നും ആശിച്ചിടുന്നു പ്രതീക്ഷിച്ചിടുന്നു ഇന്നുമീ ശൂന്യമാമിട വഴിയിലും ഇന്നുമീ വഴിവക്കിലൂടെ നടന്നുനീങ്ങുമ്പോഴും തേടി നിൻ കവിതകളും  അനുദിനം നിന്റെയീ ഓർമയാം തൂവലിൻ തഴുകലിലൂടിന്നു മൊഴുകുമെന്റെ മനസ്സിന്നു പിന്നെയും കാതോർത്തിടുന്നിതാ തരളമാം നിന്റെ മറുവിളിക്കായ് !  ADITHYA A 2nd Year B. Com Finance, Al Shifa College of Arts and Science, Kezhattur

സ്വപ്നലോകത്തെ മാലാഖ

                                        (Part-1) "ട്രീൺ... ട്രീൺ..." "ഈ നശിച്ച ഒരു ഫോൺ.. ആകെ ലീവുള്ള ഒരു ദിവസാ.. ഉറങ്ങാനും സമ്മതിക്കൂല..." അവൻ ഫോൺ സൈലന്റ് ആക്കി വെച്ചിട്ട് വീണ്ടും കിടന്നു... അഞ്ച് മിനുട്ട് കഴിഞ്ഞില്ല.. വീണ്ടും.. "ട്രീൺ.. ട്രീൺ.... "" "ഒന്ന് എണീക്കെടാ . നല്ലൊരു ദിവസായിട്ട് പോത്ത് പോലെ കിടന്നുറങ്ങാ..." പുറത്ത് നിന്ന് ഉമ്മയുടെ പിറുപിറുപ്പ്... "എന്റെ പൊന്ന് ഉമ്മാ... ഇന്നല്ലേ എനിക്ക് ആകെ ഒഴിവുള്ളത്.. ഞാൻ കുറച്ച് നേരം കൂടെ ഉറങ്ങിക്കോട്ടെ..." "ആ . എന്നാ ന്റെ മോൻ കിടന്നുറങ്...  ഉപ്പ കുളിച്ചൊരുങ്ങി പൊന്ന് മോനേം കാത്ത് നിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി.... ഓളെ വീട്ടിൽ പോകേണ്ടേ ഇങ്ങക്ക്.." അവൻ ചാടി എഴുന്നേറ്റു... പറഞ്ഞ പോലെ ഇന്ന് പോകണമല്ലോ... " അടിച്ച ഉടനെ എണീക്കാൻ വേണ്ടിയല്ലേ ഞാൻ ഫോണിന്റെ റിങ്ടോൺ അലാറം ട്യൂൺ ആക്കി വെച്ചത്...എന്നിട്ടോ..അതും സൈലന്റ് ആക്കി വെച്ച് വീണ്ടും കിടന്നു.. ഒരു മാറ്റവും ഇല്ലല്ലോ എനിക്ക്...... ഒരു പാട് നാളായി ഞാൻ ആഗ്രഹിച്ച ദിവസം ആണ്... ഒരു സുബഹി പോലും നിസ്കരിക്കാതെ പോയാൽ എങ്ങനെ ശെരിയാക

ഓള്

                                             (Part 1)         പ്ലസ്ടുവിന് ഞാൻ കോളേജിൽ പഠിക്കുന്ന സമയം സ്നേഹമുള്ള ഒരുപാട്  കൂട്ടുകാരും കൂട്ടുകാരികളും അങ്ങനെ നീണ്ട സൗഹൃദങ്ങൾ  ഞങ്ങൾക്കിടയിലെ അടിപിടികളും പ്രണയങ്ങളും എല്ലാം നിറഞ്ഞ ഒരു സന്തോഷകരമായ കലാലയ കാലഘട്ടം അങ്ങനെ  ടീച്ചർ ഒന്നുമില്ലാത്ത ഒരു ഫ്രീ പിരീഡ് ക്ലാസ്സിൽ ആണെങ്കിൽ ആകെ ഒച്ചയും ബഹളവും പെട്ടെന്ന് ഞങ്ങളെ ക്ലാസിലേക്ക് ഒരു പെൺകുട്ടി ഓടി വന്നു ഞങ്ങളുടെ ക്ലാസിൽ ലീഡർ അയിഷാ..... ഓളെ കണ്ണുകൾക്ക് ഭയങ്കര ഭംഗിയാണ് കണ്ണിനു മാത്രം അല്ലട്ടോ  ഓൾടെ ഹൃദയത്തിനും മുഖത്തിനും എല്ലാം മൊഞ്ചാണ്  ഇനിയിപ്പോ എന്റെ കണ്ണിലൂടെ നോക്കിയിട്ട് തോന്നുന്നതാണോ 😌 പണ്ടൊരു മഹാൻ പറഞ്ഞ പോലെ നിന്റെ മജ്നുവിന്റെ ഭംഗി അറിയാൻ നിന്റെ കണ്ണിലൂടെ തന്നെ നോക്കണം എന്നാണല്ലോ  എന്തായാലും നിങ്ങൾക്ക് ഇപ്പൊ കാര്യം പിടികിട്ടിയില്ലേ അതെ എന്റെ സ്വപ്നങ്ങളിലെ മാലാഖ നിങ്ങളൊക്കെ പറയണ പോലെ പറഞ്ഞ ക്രഷ്..... 😌 കഥ കുറച്ച് അധികം മുന്നോട്ടു പോയല്ലേ അല്ല ഒരുപാട് മുന്നോട്ടു പോയി (ഈ ഡയലോഗ് ഏതോ സിനിമയിൽ കേട്ടപോലെ തോന്നുന്നുണ്ടല്ലേ അതു വെറും തോന്നൽ മാത്രട്ടോ 😌 ) അല്ലേലും അവളെപ്പറ്റി പറയാൻ തുടങ്ങിയാൽ പിന്ന

ആമസോൺ മഴക്കാടുകൾ

     കേരളത്തിനേക്കാൾ 138 ഇരട്ടി വലുപ്പമുണ്ട്‌ ആമസോൺ മഴക്കാടുകൾക്ക്.ഇതിന്റെ 60% ബ്രസീലിൽ ആണെങ്കിലും ബൊളീവിയ , പെറു , ഇക്വാനർ , കൊളംബിയ  , വെനസെലോ , ഗ്വൈന , സുരിനാം , ഫ്രഞ്ച് ഗ്വൈന എന്നിങ്ങനെ ആകെ 9 രാജ്യങ്ങളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. അതായത് സൗത്ത് അമേരിക്കയുടെ 40% ആമസോൺ മഴക്കാടുകളാണ്. ലോകത്ത് ഏറ്റവുമധികം ജന്തു-സസ്യജാലങ്ങൾ ഉള്ളതും ഇവിടെയാണ്.     'Boiling River' എന്നറിയപ്പെടുന്ന ഷാനായ്-ടിംപിഷ്ക്ക എന്ന നദിയും ഉള്ളത് ഇവിടെയാണ്‌. ഈ നദിയുടെ തുടക്കത്തിൽ തണുത്ത വെള്ളവും പിന്നീട് ഒഴുകും തോറും ചൂട് കൂടി വരുന്നു. അവസാനത്തെ 4 മൈൽ ഏകദേശം 94°C വരെ ചൂടാകാറുണ്ട്‌. ചില ഗോത്രവർഗക്കാരുടെ വിശ്വാസം 'Mother of Water'എന്ന് അർത്ഥം വരുന്ന 'യാക്കൊമാമ' എന്ന ഭീകര സർപ്പത്തിന്റെ ശക്തിയാണ് ഇതിനു ചൂട് നൽകുന്നത് എന്നാണ്.നദിയിലെ ഈ ചൂട് ഭൂമിക്കടിയിലെ താപത്തിൽ നിന്നും ഉണ്ടാകുന്നു എന്നാണ് ഏറ്റവും പുതിയ നിഗമനം.        ഒഴുകുന്ന വെള്ളത്തിന്റെ തോതനുസരിച്ച് ലോകത്തിലെ എറ്റവും വലിയ നദിയാണ് ആമസോൺ നദി.6400കി.മീ. നീളമുള്ള നദി,തെക്കേ അമേരിക്കയുടെ 40% ഉൾക്കൊള്ളുന്നുണ്ട്‌. ബ്രസീൽ ,പെറു, കൊളംബിയ , ഇക്വാനർ,ബ

Love

 Love   Love is the most powerful emotion. It has the power to bring people together in a way that nothing else can. Whether it's the love between a parent and a child, two friends, or two partners, it is a bond that can never be broken. Love is also incredibly generous - it gives more than it takes and it can actually be selfless. When we love, we are willing to put the other person's needs first, even if it means sacrificing our own. That's why love is special - it makes us not only think of ourselves, but of others too. Love can also bring immense joy and happiness. When we feel love and are loved in return, it can fill us with warmth and make us feel invincible. Love can make us see the beauty in the world, and appreciate the little moments that make life worth living. In short, love is an incredible force, and one that should be celebrated in all its forms. Afras 1st Year B. Com Taxation Al Shifa College of Arts and Science 

Child Labour

Child Labour means emplysing children below the age of 14-18 years old, in Industries, for factories etc. Although, child Labour is illegal and Punishable act as Per the government laws, still it is highly prevalent in our country and number of factories hire young children to work for them and are Paid namesoke wages and even in many places they are mistreated as well. child Labour is really shameful thing foor humanity. It is a crime against humanity.  As we say that children are the future of nation, they should be educated well and should be sent to school,They should be educated well and Learn new things, but unfortunately their future goes at stake working in these Factories and industries. Higher rate of poverty and unemployment are some of the major reasons that children are forced to do, such Jobs Forcefully. Due to Poverty, People in rural Places are not able to take care of their children, in distress and because of their Poor conditions they send their children to cities so