Skip to main content

Posts

Showing posts from October, 2023

My favorite read

  My favorite read  Reading has always been a source of comfort and escape from reality for me, sometimes a light-hearted book is all it takes to ease my mind and put my worries to rest. Though I've found a friend in slice of life genre, I've not limited my taste to just that; I've had my fair share of horror, thrillers and murder mysteries. A book that has really left its imprint on my soul is "How to kill a mockingbird" by Harper Lee. I would say its a must read as it portrays the injustice and destruction of innocence of minorities by white supremacy. Reading this book opened a whole new world for me, it gave me my first glimpse into the real world of racial discrimination and social injustice. A kind of world I wouldn't like to be a part of, one in which people of people of colour such as me are treated differently solely because of racial status.   The story revolves around a little girl,Scout and her brother, Jem whose father, Atticus is an attorney defe
വായിക്കാനുള്ള മോഹത്താൽ എടുക്കുന്നു കൈകൽത്താൽ മറിയുന്ന വെള്ളിലകൾ തൂവാല പോലെ ഇളം കുളിർമ്മ നൽകീടും  വായിച്ചാലുടൻ തന്നെ അറിവുകൾ വാരിവിതറും ചങ്ങാതി.....  തെറ്റുകൾ തിരുത്താൻ അവസരം  പാടി പറയുവാൻ അവസരം  എൻ കൊച്ചു ചങ്ങാതി  എൻ കൂട്ടിനുള്ള ചങ്ങാതി  Binsiya. A 1st Sem B.Com Finance Al Shifa College of Arts and Science 

Parenting

  Parenting Parenthood is the only “job” which involves no formal training, very little background knowledge and the “outcome” involves the people we value most . However, most of the best parenting blogs I’ve seen also know that parenting cannot really be equated to a job, either. It is a relationship, as unique and special as your relationship with your spouse or best friend. As with any long-term relationship, it can have its ups and downs. Add to that the fact that children are still developing their social-emotional skills which makes the relationship trick at times.   Bibina. S S3 Bcom taxation Al Shifa College of Arts and Science 

ഈ മഴയിൽ

ഈ മഴയിൽ തണുവൂറും മഴവില്ലായ് മാറും ഞാനിന്നരികെ അതിൽ നീയോ മിന്നും മായാ വർണങ്ങളാവും പുലരികളോ പൂവണ്ടുകളോ പകലിൻ പൂമരമാകുന്നുവോ പാടാ പാട്ടിന്നീണങ്ങളുമായ് പറയാതെത്തും മാരുതനോ നീ  മനമാകെ  മൊഴിയുകയായ് നിൻ നാമം മെല്ലെ അതിൽ ഞാനോ മെല്ലെ പാറിടുന്നോ ശലഭം പോലെ അകമേ അകമേ ജീവതാളം പോലെ നിലക്കാതിനിയും നിന്നെ കാതോർക്കേണം  തുണയാവാം  എല്ലാ പകലിലുമിരുളിലുമായെന്നെന്നും  മിഴി മൂടും മഞ്ഞിൻ മായാജാല ചിറകുകളായി പതിയെ പതിയെ  നിന്റെ മൗനം പോലും  പുഞ്ചിരിയായ് മെല്ലെ മാറുന്നുവോ കോർത്തീടാം  കൈകൾ കാറ്റും കടലും കഥ പറയുമ്പം ചേർന്നീടാം ദൂരെ നൃത്തം വെക്കും  മുകിലിനുമൊപ്പം ദൂരെ വാനിൻ താരകം പോലും നിനക്കായെഴുതുകായായൊരു  മോഹന സംഗീതം ADITHYA A S5 B. COM FINANCE AL SHIFA COLLEGE OF ARTS AND SCIENCE