നമുക്ക് ജീവിക്കാനാവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. ശുദ്ധവായു, ഭക്ഷണം, ജലം എന്നിവയെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ട കടമ നമ്മുടേതാണ്. മനുഷ്യരെ പോലെ തന്നെ മറ്റു ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്, ആയതിനാൽ മനുഷ്യർ പ്രകൃതിക്ക് വേണ്ടി ഗുണകരമായി പ്രവർത്തിക്കേണ്ടതുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക, അധികമായി വായുമാലിനികരണം ഇല്ലാതാക്കുക എന്നിവയിലൂടെ പ്രകൃതിയെ സംരക്ഷിക്കാം
Anaswara.V
S1 Finance (22-25)
Comments
Post a Comment