പണ്ട് മുതലേ ഒരു ചെറിയ എന്ത് വസ്തുക്കൾ കിട്ടിയാലും സൂക്ഷിച്ചു വെക്കുന്ന ഒരു ആളായിരുന്നു ഞാൻ. ഈ വസ്തുക്കൾ ഉപോയോഗിച് ഒരു പുതുമയുള്ള വസ്തുക്കൾ ഉണ്ടാകാൻ ആയിരുന്നു എനിക്ക് ഇഷ്ട്ടം. ഉണ്ടാക്കിയ വസ്തുക്കൾ കണ്ട് എല്ലാരും എനിക്ക് പ്രചോദനം നൽകി. ഉണ്ടാക്കിയ വസ്തുക്കൾ സോഷ്യൽ മീഡിയ വഴി ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റ് ചെയ്തു.പോസ്റ്റ് കണ്ട് എന്റെ ഫ്രണ്ട് ചോദിച്ചു എനിക്ക് ഉണ്ടാക്കി തരുമോ എന്ന് . അവളായിരുന്നു എന്റെ ആദ്യത്തെ കോസ്റ്റമർ. പിന്നീട് എനിക്ക് കൂടുതൽ ഓർഡർകൾ കിട്ടി തുടങ്ങി.അങ്ങനെ ഞാൻ ഉണ്ടാക്കിയ craft items ഉപയോഗിച്ചു, social media വഴി ചെറിയ oru business നടത്തുന്നു. ഇതിലൂടെ എനിക്ക് സന്തോഷവും എന്റെ ആവശ്യങ്ങൾക്കുള്ള പണവും കണ്ടെത്തുന്നു. നമ്മുടെ ഓരോരുത്തരെ ഉള്ളിൽ പല വ്യത്യസ്ത കഴിവുകൾ ദൈവം നൽകിയിട്ടുണ്ട്. ആ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിച്ചു സന്തോഷം കണ്ടെത്താൻ ശ്രമിക്കണം എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
https://instagram.com/ishal_craft?igshid=YmMyMTA2M2Y=
I expect more support from your side.
Thank you
By
Thansiya. K
B. Com finance
3rd semester
Al Shifa college arts &science
Comments
Post a Comment