Skip to main content

യാത്ര

" യാത്ര എന്നത് ഒരു ലഹരിയാണ്. യാത്രയേ പ്രണയിച്ചവ൪ക് മാത്രമേ യാത്രയുടെ ലഹരി മനസ്സിലാവൂ. മറ്റുള്ളവ൪ എ൯ത് വിചാരിക്കു൦ എന്ന് ചി൯തിചാൽ നഷ്ടമാകുന്നത് നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങളുമാണ്. കാലം കാലനെ കാണിക്കുന്നതിന് മുൻപ് കയറേണ്ടതെലാ൦ കയറി കാണേണ്ടതെലാ൦ കാണണ൦. ഓരോ യാത്രയു൦ ഓരോ ഓർമ്മപ്പെടുത്തലുകളാണ് ഇനിയും ഒരുപാട് ദൂരെ പോകുവാനു൯ഡ് എന്നൊരു ഓർമ്മപ്പെടുത്തൽ. "

Arya

S1 Finance (22-25)


Comments