വായിക്കാനുള്ള മോഹത്താൽ
എടുക്കുന്നു കൈകൽത്താൽ
മറിയുന്ന വെള്ളിലകൾ
തൂവാല പോലെ ഇളം കുളിർമ്മ നൽകീടും
വായിച്ചാലുടൻ തന്നെ അറിവുകൾ വാരിവിതറും ചങ്ങാതി.....
തെറ്റുകൾ തിരുത്താൻ അവസരം
പാടി പറയുവാൻ അവസരം
എൻ കൊച്ചു ചങ്ങാതി
എൻ കൂട്ടിനുള്ള ചങ്ങാതി
Binsiya. A
1st Sem B.Com Finance
Al Shifa College of Arts and Science
Comments
Post a Comment