സ്വപ്നത്തിലെ ഗ്രാമം
ഗ്രാമത്തിനായൊരു കൂട്ടുകൂടൾ ഈ ഗ്രാമത്തിൻ നാമത്തിൽ കൂട്ട് ചേരാം
വന്ന് നിന്നിടാന് നമ്മുക്ക് സർവ്വം
ഈ ഗ്രാമത്തിനായൊരു സംഘമായി
മനുഷ്യരെല്ലാരുമൊന്നു പോലെ
വസിക്കുന്ന നാടായും വളർന്നീടട്ടെ
പണ്ട് മാവേലി നാടന്ന പോലെ
നമ്മുടെ ഗ്രാമം പുലർന്നീടട്ടേ
കള്ളവുമില്ല ചതിയുമില്ല
എള്ളോള്ളമില്ലാ പൊളിവചനം
പണ്ട് മാവേലി നാടന്ന പോലെ
നമ്മുടെ ഗ്രാമം പുലർന്നീടട്ടേ
വന്നു ചേരട്ടേയാ നല്ല കാലം
സൗഹൃദം പൂക്കുന്ന പുണ്യം കാലം
അഭയവും ശാന്തിയും നേടിടട്ടേ
കലഹങ്ങളൊക്കെയും പൊയിടട്ടേ
വീതയും നനയും തുടർന്നിടട്ടേ
പട്ടിണിക്കാലങ്ങൾ മാറിടട്ടേ
Mohammed Shereef. T. T
S1 B. Com Finance
Al Shifa College of Arts and Science
Comments
Post a Comment