ഓർമ്മകൾ
നനയുന്ന മഴയ്ക്ക്
ഓർമകളുടെ തണുപ്പ്
നഷ്ടത്തിന്റെ നനവ്
കൊള്ളുന്ന വെയിലിന്
ഓർമകളുടെ ചൂട്
അധ്വാനത്തിന്റെ വിയർപ്പ്
കിട്ടുന്ന കൂട്ടിന്
ഓർമകളുടെ മധുരം
സങ്കടത്തിന്റെ കണ്ണീര്
Hiba Nasrin. M. T
S1 B. Com Finance
Al Shifa College of Arts and Science
ഓർമ്മകൾ
നനയുന്ന മഴയ്ക്ക്
ഓർമകളുടെ തണുപ്പ്
നഷ്ടത്തിന്റെ നനവ്
കൊള്ളുന്ന വെയിലിന്
ഓർമകളുടെ ചൂട്
അധ്വാനത്തിന്റെ വിയർപ്പ്
കിട്ടുന്ന കൂട്ടിന്
ഓർമകളുടെ മധുരം
സങ്കടത്തിന്റെ കണ്ണീര്
Hiba Nasrin. M. T
S1 B. Com Finance
Al Shifa College of Arts and Science
Comments
Post a Comment