കടന്നു പോയോ കൂട്ടുകാരാ
എന്നെ കാത്തിരിക്കയോ നീ
എൻ കൺകളിൽ തിരിഞ്ഞു നോക്കയോ
നീ......
കാണാ ചുരുളകൾ കണ്ടെടുക്കാൻ
നിനക്കായി കരുതിയ സ്നേഹത്തിൻ സാഗരം
നീയെനിക്കൊരു വിളമ്പിയ സൗഹൃദതിൻ മന്മരം
Fathima Sajiya. C
S1 B. Com finance
Al Shifa College of Arts and Science
Comments
Post a Comment