നീയും ഞാനും
-------------
ആത്മാവിൻ അനുരാഗ ത്തിൽ നൽകുന്നതെ ന്തോ
നിൻ ചിരി ഒരു പുഷ്പമായി വിടരുന്ന തോ
നിൻ ഓർമ്മകൾ എന്നെ അലട്ടുന്നതോ
നീ എന്തേ മാഞ്ഞു പോയി എന്നിൽ നിന്ന കലെ
ഞാൻ ഇന്നും തനിച്ചല്ല യോ
നിൻ ഓർമ്മകൾ വല്ലാതെ അലട്ടുന്നു വെന്നിൽ
ആയിരമായിരം ഓർമ്മകൾ ഞാൻ നിന്നിൽ അർപ്പിക്കട്ടെ
ഞാൻ നീയായിരുന്നു വെങ്കിൽ, അത്രമേൽ വരില്ലയോ എനിക്കീ ദുഃഖം
നീ ഒരു കാറ്റായി മഴയായി എന്നെ തഴുകീടുമോ
ഞാൻ നിന്നിൽ അലി യുന്ന ഒരു നാളത്തെക്കായ് കാത്തിരിക്കട്ടെ..
എൻ കാത്തിരിപ്പിനു വിരാമം തീർക്കാൻ നീ വരില്ലയോ
Sumana
S1 B. Com Finance
Al Shifa College of Arts and Science
Comments
Post a Comment