ഭയം
മരിക്കാൻ ഭയമില്ല
എന്നോ മരിച്ചിരിക്കുന്നു കാണാൻ സ്വപ്നങ്ങളില്ല എന്നോ കരിഞ്ഞു പോയിരിക്കുന്നു പറക്കാനുള്ള മോഹവുമില്ല
എന്നോ ചിറകറ്റ് പോയിരിക്കുന്നു വിശ്വസിക്കാൻ പ്രധീക്ഷയുമില്ല
വിശ്വാസം എന്നോ നഷ്ട്ടപെട്ട് പോയിരിക്കുന്നു പിന്നെയുള്ളത് ഭയമാണ്
Jamsiya. V
1st Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment