പൂവേ പൂവേ കൊഴിയല്ലേ….
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ…
പുലരി പുതു മഴയിൽ ഇരളു പൊഴിക്കല്ലേ….
ഒരിതളും നീ പൊഴിക്കല്ലേ…
പുതു മണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലേ…
നീളൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലേ…
വെള്ളിനിലാവിലലിഞ്ഞീ പുഞ്ചിരി മായ്ക്കല്ലേ…
പൂവണ്ടിൻ പ്രണയം പൊള്ളാണേ..
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ…
നിന്നെ കാണാനെന്നും കൊതിയാണേ..
എനിക്ക് നിന്നെ കാണാനെന്നും കൊതിയാണേ….
Najiya. O. P
S1 B. Com Finance
Al Shifa College of Arts and Science
Comments
Post a Comment