വായിക്കാനുള്ള മോഹത്താൽ എടുക്കുന്നു കൈകൽത്താൽ മറിയുന്ന വെള്ളിലകൾ തൂവാല പോലെ ഇളം കുളിർമ്മ നൽകീടും വായിച്ചാലുടൻ തന്നെ അറിവുകൾ വാരിവിതറും ചങ്ങാതി..... തെറ്റുകൾ തിരുത്താൻ അവസരം പാടി പറയുവാൻ അവസരം എൻ കൊച്ചു ചങ്ങാതി എൻ കൂട്ടിനുള്ള ചങ്ങാതി Binsiya. A 1st Sem B.Com Finance Al Shifa College of Arts and Science
Comments
Post a Comment