ഓർക്കുവാൻ ചിലതുണ്ട് ഓർമ്മകളിൽ
ചൂടാതെ വാടികരിഞ്ഞു പോയാരാ പൂക്കൾ പോലെ
കിട്ടാതെപോയാരാ വസന്ദം പോലെ
നഷ്ടങ്ങളുടെ പട്ടികയിൽ ചേർത്തുവയ്ക്കാനി നീ ഇതിൽ പേരിൽ പൊഴിഞ്ഞൊരാ കണ്ണുനീർത്തുള്ളികളും
ഒന്നിനെയും മോഹിക്കാതിരിക്കുക
ഈ കൊച്ചു ജീവിതം ജീവിച്ചു തീർക്കുക അത്രമാത്രം.
Thesveer. P
S2 B. Com Finance
Comments
Post a Comment