സൗഹൃദ ചെപ്പു തുറക്കുമ്പോൾ
നീ എനിക്ക് സമ്മാനിച്ച
ചെമ്പനീർപൂവിൻ ഗന്ധമെന്നെ
സ്നേഹാർദ്രമായി തഴുകുന്നു.....
നശ്വരമാമി മലരുണങ്ങാം
പൂ മണവും മാറാം....
നിമിഷങ്ങളിൽ ഇതൾ
കൊഴിയുന്ന ജീവിതത്തിൽ
പവിത്രമാം ഹൃദയ ബന്ധത്താൽ
നമ്മളിൽ തളിർത്ത്
വാസന പൂക്കൾ
അനശ്വരമെന്നറിയുക.....
Thanveera. P
Second Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment