തിരികെ തരാൻ നിന്നിലില്ലെന്നറിയാം ! ഇനിയൊരു വസവും എന്നെ തേടി വരില്ലെന്നറിയാം! നിന്നിൽ എവിടെയും ഇന്ന് ഞാനില്ലെന്നറിയാം! നിന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞ എനിക്കിനിയൊരു പുതു ജീവൻ ഇല്ലെന്നറിയാം. ഇനി നീയെന്നത് ഒരോർമ്മ മാത്രമാണെന്നറിയാം! എല്ലാമറിഞ്ഞിട്ടും തിരികെ ഒന്നും പ്രതീക്ഷിക്കാതെ.. നിന്റെ വഴിയിൽ തടസ്സമാവാതെ. . നീ പോലുമറിയാതെ. മൗനമായി... ശാതമായി പ്രണയിക്കുന്നു..
Mohammed Ajlan. K. M
Second Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment