എനിക്ക് വയസ്സാകുമ്പോൾ അതെന്നെ മുറിവേൽപ്പിക്കില്ല, നിലാവിനെ കരിച്ചുകളയുന്ന വേലിയിറക്കത്തിരകൾ വെള്ളിപ്പാമ്പുകളെപ്പോ ലെന്നെ ദംശിക്കില്ല;
വർഷങ്ങളെന്നെ ദുഃഖിതനും തണുപ്പനുമാക്കും, തകരുന്നത് ആഹ്‌ളാദമുള്ള ഹൃദയം തന്നെയാണ്.
ജീവിതത്തിന് നല് കാനാവുന്നതേക്കാൾ കൂടുതൽ ആവശ്യപ്പെടുന്ന അതേ ഹൃദയം, അതറിഞ്ഞുകഴിഞ്ഞാൽ എല്ലാം പഠിച്ചുകഴിഞ്ഞു; രത്നം പതിച്ച മടക്കുകളിൽ മടക്കുകളായിത്തകരും തിരകൾ.
എന്നാൽ സൗന്ദര്യം തന്നെ പിടികിട്ടാപ്പുള്ളിയാണ്.
എനിക്ക് വയസ്സേറുമ്പോൾ അതെന്നെ മുറിവേൽപ്പിക്കില്ല
Ardra. A
Second Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment