എനിക്കറിയാം....
യുഗന്തരങ്ങൾക്കപ്പുറം ആയിരം വസന്തം നിന്നെ കടന്നുപോയാലും
ഒരു പൂവ് പോലും ആ കഴിചയിൽ വന്നുപേടിലായിരിക്കും.
പൂബാറ്റകൾ വെറുമൊരു പ്രാണി മാത്രമായ് നിന്നിൽ
പരിന്നമിക്കു മായിരിക്കും..
നിലാകാശം നിന്റെ ശ്രദ്ധ ആകർഷിക്കിലായിരിക്കും....
നിലാവിനെ നീപാടെ
മറന്നുപോവുമായിരിക്കും...
എല്ലാത്തിലുമൊടുവിൽ ഒരു തരിബു പോലും ഞാൻ നിന്നിൽ അവശേഷിക്കിലായിരിക്കും.
Sijuva. O. P
Second Semester B. Com Finance
Al Shifa College of Arts and Science
Comments
Post a Comment