Skip to main content

എന്റെ നാട്

മലയും കാടുകളും താണ്ടി ചില്ലുകൾ ചിതരുന്നമട്ടിൽ ഒഴികിയെത്തുന്നോരാ അരുവികൾ. പ്രഭാത സൂര്യനെ മറയ്ക്കുവാനായി ശ്രമിക്കുന്ന മലനിരകൾ. പച്ചപ്പുനിറഞ്ഞ സുന്ദരീയെ വെള്ള തുണിയാൽ പൊതിയാനായി നീന്തിയെത്തുന്ന മഞ്ഞാൽ മൂടപ്പെട്ട പട്ടു പുതപ്പ്. മനുഷ്യന്റെ കണ്ണിനേയും മനസിനേയും കുളിരണിയിപ്പിക്കുവാനായി...

സമാധാനത്താൽ പുണരുവാനായി ഉടയോൻ പച്ചയാൽ രൂപം നൽകിയ നാട്.

          

എന്റെ ഇടുക്കി!


SAIRA SALEEM 

1st Semester, B. Com 

DCMS


Comments