പശിയെന്തെന്നറിഞ്ഞവനറിയാം
വിലയെന്തെന്നരിയുടെ
വിശപ്പേറിയാൽവേർതിരിവില്ല ഏതൊരു വ്യക്തിക്കും
ഒരുനേരത്തിനായി ഓടുന്നവന്റെ മുന്നിൽ
അന്നത്തെ അഹങ്കാരമായി കാണുന്നവർ ഓർക്കുക
ഒട്ടിയ വയറുമായി ഒരുകൂട്ടം അതിനായി കാത്തിരിക്കുന്നു
AADISHYAM VS
1st Year B.Com CA, DCMS
Al Shifa College of Arts and Science
Comments
Post a Comment