നീ മഴത്തുള്ളികൾ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ?
ഞാൻ കേട്ടിട്ടുണ്ട്.
ചിലപ്പോൾ ഉറക്കെ ഉച്ചത്തിൽ.
ചിലപ്പോൾ പതിയെ.
ചിലപ്പോൾ സാവധാനത്തിൽ.
ഉറക്കെ സംസാരിക്കുമ്പോൾ എല്ലാവർക്കും പേടിയാ കാരണം കൂട്ടിന് ഇടിയും മിന്നലും എല്ലാം ഉണ്ടാവും.
ഞാനും പേടിച്ചിട്ടുണ്ട് ചെറുപ്പത്തിൽ.
ഇപ്പോ എന്തോ അങ്ങനെ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ് എന്ന് തോന്നും.
മഴ സംസാരിക്കുമ്പോൾ ഞാനും സംസാരിക്കും
കാർമേഘങ്ങളും കണ്ണുകൾ പോലെയാ
Aadhishyam
B. Com Computer Application
Department of Commerce
Al Shifa College of Arts and Science
Comments
Post a Comment