Skip to main content

Posts

 2024 എനിക്ക് മറക്കാനാവാത്ത ഓർമ്മകൾ തന്ന വർഷമായിരുന്നു. അതിൽ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളായിരുന്നു ജൂൺ 10,11 ദിവസങ്ങൾ. ഞാനും എന്റെ നാല് കൂട്ടുകാരും കുടുംബവും കൂടി വാഗമൺ യാത്രപോയി. ഞങൾ തൃപ്രായറിൽ നിന്ന് ട്രാവളറിൽ യാത്ര ആരംഭിച്ചു. മൂടൽ മഞ്ഞിലും മഴയിലും തനിയെ നിൽക്കുന്ന വാഗമൺ കുന്നുകളിലേക്കുള്ള യാത്ര മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു. രാവിലെ 6മണിയോടെ പുറപ്പെട്ടു 9 മണിയോടെ അവിടെ എത്തി. നേരെ ഞങൾ പോയത് chillax wagamon എന്ന് പറഞ്ഞ ഹോട്ടലിലേക്കായിരുന്നു. അവിടെന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങൾ നേരെ പോയത് വാഗമൺ adventure park- ലക്കായിരുന്നു. അവിടെ വിവിധ തരത്തിലുള്ള സാഹസിക പ്രവർത്തനങ്ങൾ കാണാൻ കഴിയും. അവിടെത്തെ ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോധങ്ങളിൽ ഒന്നാണ് പാരഗ്ലൈഡിങ്. ആകാശത് ഉയർന്ന നിൽക്കുന്ന വാഗമൺ കുന്നുകളും താഴ്വാരങ്ങളും വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാൻ ഇദ് ഒരു മികച്ച മാർഗമാണ്.പിന്നെ, റോക്ക് ക്ലെബിങ് & രാപെല്ലിങ്, ട്രക്കിങ്, സിപ് ലൈൻ, ബോട്ടിങ്& കയാക്കിങ്, ഓഫ് റോഡിങ് അങ്ങനെ പലതരം സാഹസിക പ്രവർത്തനങ്ങൾ ഉണ്ട്. ഞങൾ   ട്രക്കിങ്,ഓഫ് റോഡിങ്, കയകിംഗ്& ബോട്ടിങ് ചെയ്തു. വളരെ നല്ല അനു
Recent posts

കലാലയ ജീവിതം

       ഒരു മനുഷ്യൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. മനുഷ്യനെ മനുഷ്യനാക്കുന്ന കാലം. ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നതും മറക്കാനാവാത്തതുമായ കാലം. ഞാനും എൻറെ ജീവിതത്തിലെ ആ സുവർണ കാലത്തിലേക്ക് കടന്നിരിക്കുകയാണ്. എൻറെ ജീവിതത്തിൻറെ പുതിയ അധ്യായം ഇവിടെയാണ് തുടക്കം കുറിക്കുകയാണ്.  എൻറെ ജീവിതത്തിലെ പുതിയ സൗഹൃദങ്ങൾ പുതിയ പ്രണയങ്ങൾ പുതിയ ചിന്തകൾ എല്ലാം ഈ കലാലയത്തിൽ നിന്നും ആവിർഭവിച്ചെടുക്കാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ അധ്യായത്തെ ഞാൻ വളരെ ആകാംക്ഷ പൂർവ്വം ഉറ്റുനോക്കുന്നു. സ്വപ്നങ്ങൾ കാണാനും കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും സ്വപ്നം കാണാത്തവർക്ക് പുതിയ സ്വപ്നങ്ങൾ കാണാനും ഉള്ള ഒരു വലിയ പറുദീസയാണ് ഒരു കലാലയം. എൻറെ കലാലയ ജീവിതത്തിന്റെ തുടക്കം എൻറെ സ്വപ്നങ്ങളിലേക്കുള്ള ചുവടുവെപ്പാണ് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. അതിൻറെ തെളിവുകൾ ഞാൻ കണ്ടു തുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിൽ പോലും എൻറെ കലാലയ ജീവിതത്തിൻറെ തുടക്കം എനിക്ക് ചെറിയ ചെറിയ പേടികൾ കൂടി ഉണ്ടാക്കുന്നുണ്ട് അതായത് ഇത് എനിക്ക് പുതിയൊരു ലോകമാണ് ഒറ്റപ്പെട്ടുപോകാതിരിക്കാൻ എനിക്ക് അത്രയും അത്യാവശ്യമാണ്. നല്ല സ

ശബ്ദം

       മനസ്സ് വല്ലാതെ പ്രക്ഷുബ്ധമാണ്.... ഓരോ ദിവസവും തന്റെ പ്രതീക്ഷ ഇല്ലാതായി കൊണ്ടിരിക്കുകയാണ്... താൻ ജീവിതത്തിൽ നടത്തുന്ന പോരാട്ടത്തിൽ തോറ്റു പോകുമോ എന്നുള്ള ഭയം ഈയിടെയായി തന്നെ വല്ലാതെ പിടിമുറുക്കിയിക്കുന്നു... "ആതിര "... പുറത്തു ആർതുലച്ചു പെയ്യുന്ന മഴയെ നോക്കി മിഴിച്ചു നിന്നു... തോറ്റു തോറ്റു തോറ്റിടത്തു നിന്നും വിജയിക്കുവാനല്ല... വീണ്ടും തോൽക്കാതിരിക്കുവാനുള്ള പോരാട്ടമാണ് തന്റേത്..ചിലവരുടെയെങ്കിലും സഹായമില്ലാതെ തനിക്കൊരിക്കലും മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തനിക്കു തന്നെ നന്നായിട്ടറിയാം... എന്നിട്ടും ഉത്തരവാദിത്തപെട്ടവർ തന്നെ കയ്യൊഴിയുമ്പോൾ വല്ലാത്ത നീറ്റലുണ്ട് നെഞ്ചില്..... പഠിക്കണം.... പഠിച്ചു മുന്നോട്ട് പോണം... ഒരു ജോലി വാങ്ങിക്കണം... ഒന്നിനും കഴിയാത്തവൾ   എന്ന് പറഞ്ഞവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം... എന്തെല്ലാം മോഹങ്ങൾ...  അതാണ് ഈ പ്രായത്തിലും കുട്ടികളെ പോലെ യൂണിഫോം അണിഞ്ഞു കോളേജിലേക്കു പോകാൻ തന്നെ പ്രേരിപ്പിച്ചത്... വീട്ടുകാരും കുടുംബക്കാരും നാട്ടുകാരും കളിയാക്കി.. ഏൽക്കേണ്ടി വന്ന അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കി വാശിയോട് പഠിച്ചു... തന്നെ സംബന്ധിടത്തോളം ഒരു യു
 എന്നെ നന്നായി അറിയാം എന്നു നിങ്ങൾ പറയുമ്പോഴൊക്കെ ഞാൻ ഇല പൊഴിച്ചൊരു വസന്തകാലത്തെ ഓർത്തെടുക്കുകയും വിസ്തൃതിയിലേക്ക് വലിച്ചെറിയുകയും ചെയ്യും... ചേർത്തെഴുതാനും വായിച്ചെടുക്കാനും ഇനിയും ഒരുപാട് താളുകൾ അവശേഷിക്കെ, പൊഴിഞ്ഞു പോയതിനെയൊക്കെ ഓർമകൾ സമ്മാനിച്ചില്ലെങ്കിലും ഞാൻ പ്രിയപ്പെട്ടത് എന്നു തന്നെ കുറിച്ചിടും.. ഏറ്റവുമൊടുവിലൊരു മങ്ങിയ ചിരി സമ്മാനിച്ച് നിങ്ങളെന്നിൽ നിന്ന് ഇറങ്ങി പോയാലും കാലങ്ങളോളം ഉറവ വറ്റാതെ എന്നിൽ ഒഴുകാൻ ആ ചിരി മാത്രം മതിയാകും.. Shahfa. O. P Second Semester B. Com Finance Al Shifa College of Arts and Science 

Death by Drugs

 Death by Drugs The impact of drugs on individuals and society can vary widely, ranging from physical and mental health issues to social and economic consequences. Drug abuse can lead to addiction, impaired judgment, health problems, criminal activity, strained relationships, and societal burdens such as healthcare costs and law enforcement efforts. It's important to promote education, prevention, and treatment to address the challenges associated with drug use.Addressing the complex issue of drug abuse requires a multifaceted approach involving prevention, education, treatment, harm reduction strategies, law enforcement efforts, and support for individuals struggling with addiction. Muhammed Aqnas. K. M Second Semester B. Com Finance Al Shifa College of Arts and Science 

AI's Life

 AI's Life  AI's impact on humans is multifaceted, wielding both immense potential and significant challenges. On the positive side, AI automates tasks, improves efficiency, and drives innovation across fields like healthcare, transportation, and communication. It personalizes experiences, analyzes data for insights, and even assists in creative endeavors. However, concerns arise regarding job displacement, ethical biases, and potential misuse. Responsible development and adaptation are crucial to ensure AI empowers humanity while mitigating risks and fostering a future where humans and machines collaborate effectively. Rabith Mon. K. M  Second Semester B. Com Finance Al Shifa College of Arts and Science 

എനിക്കറിയാം

 എനിക്കറിയാം....  യുഗന്തരങ്ങൾക്കപ്പുറം  ആയിരം വസന്തം നിന്നെ കടന്നുപോയാലും ഒരു പൂവ് പോലും ആ കഴിചയിൽ വന്നുപേടിലായിരിക്കും. പൂബാറ്റകൾ വെറുമൊരു പ്രാണി മാത്രമായ് നിന്നിൽ പരിന്നമിക്കു മായിരിക്കും.. നിലാകാശം നിന്റെ ശ്രദ്ധ ആകർഷിക്കിലായിരിക്കും.... നിലാവിനെ നീപാടെ മറന്നുപോവുമായിരിക്കും... എല്ലാത്തിലുമൊടുവിൽ ഒരു തരിബു പോലും ഞാൻ നിന്നിൽ അവശേഷിക്കിലായിരിക്കും. Sijuva. O. P Second Semester B. Com Finance Al Shifa College of Arts and Science